Surprise Me!

Umesh Yadav Hits Five Sixes and Smashesd Records At Ranchi | Oneindia Malayalam

2019-10-21 1 Dailymotion

umesh yadav hits five sixes and smashes records in ranchi
റാഞ്ചി ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ബോളറായാണ് ഉമേഷ് യാദവ് കളത്തിലിറങ്ങിയതെങ്കിലും പന്തെടുക്കുന്നതിന് മുമ്പ് ബാറ്റ് കൊണ്ടാണ് താരം വെടിക്കെട്ട് തീര്‍ത്തത്. 10 പന്തില്‍ അഞ്ച് സിക്‌സുകള്‍ സഹിതം 31 റണ്‍സെടുത്ത ഉമേഷ് യാദവിന്റെ ബാറ്റിംഗ് വെടിക്കെട്ടിനും റാഞ്ചി വേദിയായി. ഇതോടെ സച്ചിന്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്ക് ഒപ്പമാണ് ഉമേഷ് ഇടംപിടിച്ചത്